Samathalangalile Shalabhangal / സമതലങ്ങളിലെ ശലഭങ്ങൾ

Print
Language: Malayalam
Author: Priyavrathan Sathyavrathan
Blurb / Short Description: സൂക്ഷ്മമായ ന്വേഷണങ്ങൾ, മനസ്സിന്റെ സങ്കീർണ്ണതകളുടെ കുരുക്കുകളെ തൊട്ടുരുമ്മിയുള്ള യാത്ര, വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ, മനുഷ്യത്വം എന്ന താൽക്കാലിക ഇടത്തിനും അപ്പുറത്തേക്കുള്ള വീക്ഷണം, ദാർശനികമായ പര്യവേഷണങ്ങൾ; ഒപ്പം സാധാരണ ജീവിതത്തിന്റെ ചില പരിച്ഛേദങ്ങളും, കാഴ്ചകളും. സംഘർഷഭരിതമായ വർത്തമാനകാലത്തിന്റെ വ്യാകുലതകളാണ് ഇനിയും ചില കവിതകൾ. ക്രമരഹിതമായി തിരഞ്ഞെടുത്ത നാലു സ്വതന്ത്ര മൊഴിമാറ്റങ്ങളും. ആധുനിക മലയാള കവിതാലോകത്തെ കീഴ്വഴക്കങ്ങളിൽ നിന്നും മാറിസഞ്ചരിക്കാൻ ഇഷ്ട്ടപ്പെടുന്നു, കവി.
Web-Book Link: http://web-books.net/e-rack/samathalangalileshalabhangal/kathirippu.html
PDF link: http://web-books.net/e-rack/samathalangalileshalabhangal/samathalangalile-shalabhangal.pdf
FLIPHTML5 Link: http://fliphtml5.com/lsclz/vntp

Kindle Edition